കുറ്റങ്ങളുടെ വേരുകള്‍ തേടി `ഡിറ്റക്ടീവ് ആഗ്നസ്’; ഒരു സ്വതന്ത്ര കുറ്റാന്വേഷകയുടെ ജീവിതത്തിലേക്ക് കേരളാ എക്സ്പ്രസ്

ആണുങ്ങള്‍ അടക്കിവാ‍ഴുന്ന ഡിറ്റക്ടീവ് രംഗത്തേക്ക് കോ‍ഴിക്കോടിന്‍റെ മലയോര മേഖലയില്‍ നിന്ന് ഒരു പെണ്‍കുട്ടി കടന്ന് വന്നത് മൂന്ന് പതിറ്റാണ്ടു മുമ്പാണ്.

അതിന് മുമ്പ് സങ്കല്‍പ്പത്തില്‍ പോലും മലയാളി ഒരു പെണ്‍ഡിറ്റക്ടീവിനെ കണ്ട ചരിത്രമില്ല. കോട്ടയം പുഷ്പനാഥ് കഥകളിലേത് പോലെ ആക്ഷനും സസ്പെന്‍സും ആള്‍മാറാട്ടവും നിറഞ്ഞ ഒരു സ്വതന്ത്ര കുറ്റാന്വേഷകയുടെ ജീവിതത്തിലേക്ക് സഞ്ചരിക്കുകയാണ് ഈ ആ‍ഴ്ച കേരളാ എക്സ്പ്രസ്. കാണാം `ഡിറ്റക്ടീവ് ആഗ്നസ്’, പീപ്പിള്‍ ടിവിയില്‍ തിങ്കള്‍ രാത്രി 9.30ന്.

പരിപാടിയുടെ പ്രൊമോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News