കന്നഡ നടി ഭാവന ബിജെപിയില്‍ ചേര്‍ന്നു

ബംഗളുരൂ: പ്രശസ്ത കന്നഡ നടി ഭാവന ബിജെപിയില്‍ ചേര്‍ന്നു.

പ്രമുഖ ബിജെപി നേതാക്കന്‍മാര്‍ക്കൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഭാവന ഇക്കാര്യം പ്രഖ്യാപിച്ചത്. ബംഗളൂരു തെരഞ്ഞടുപ്പിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെയാണ് നടിയുടെ തീരുമാനം.

നേരത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകയായിരുന്നു ഭാവന.

2013ലെ നിയമസഭാ തെരഞ്ഞടുപ്പിലും 2014ലെ ലോക്‌സഭാ തെരഞ്ഞടുപ്പിലും കോണ്‍ഗ്രസ് പ്രചരണരംഗത്ത് സജീവമായിരുന്നു ഭാവന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News