മലയാള സിനിമയിലെ നായിക സങ്കല്‍പ്പം; പൊളിറ്റിക്‌സ് മാറിയെന്ന് ബാലു വര്‍ഗീസ്; കാണാം ആര്‍ട്ട് കഫെ

മാറുന്ന സൗന്ദര്യ സങ്കല്പങ്ങളോട് മലയാളി ചേര്‍ന്ന് പോകുന്ന കാലമാണ്, നായികാ നായകന്മാര്‍ ഇങ്ങനെ ആവണം എന്നൊക്കെയുള്ള പൊളിറ്റിക്‌സ് മാറിയെന്ന് യുവതാരം ബാലു വര്‍ഗീസ്.

വ്യത്യസ്തമായ ചിത്രങ്ങള്‍ കാണണമെന്ന് പ്രേക്ഷകന്‍ ആഗ്രഹിക്കുന്ന കാലമാണിതെന്നും പ്രേമസൂത്രം വിശേഷങ്ങള്‍ പങ്കുവച്ച് ബാലു പീപ്പിള്‍ ടിവിയിലെ ആര്‍ട്ട് കഫെയില്‍ പറഞ്ഞു.

അശോകന്‍ ചരുവിലിന്റെ ചെറുകഥയെ അടിസ്ഥാനമാക്കി ജിജു അശോകന്‍ രചിച്ച കഥയാണ് പ്രേമസൂത്രം. ചിത്രം നാളെ തിയേറ്ററുകളില്‍ എത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News