മോദി പ്രസംഗിക്കുമ്പോൾ ചിരിക്കാതെ നിൽക്കുന്ന ഓഫീസറെ സമ്മതിക്കണം; മോദിയെ പരിഹസിച്ച് ബെന്യാമിൻ

നിരന്തരം അബദ്ധപഞ്ചാംഗങ്ങൾ എ‍ഴുന്നെള്ളിക്കുകയും വമ്പൻ കള്ളത്തരങ്ങൾ പറയുകയും ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് എ‍ഴുത്തുകാരൻ ബെന്യാമിന്‍റെ ഫേസ് ബുക്ക് പോസ്റ്റ്.

മോദി പ്രസംഗിക്കുമ്പോൾ പിന്നിൽ നിൽക്കുന്ന പ്രൊട്ടക്ഷൻ ഓഫീസറെ സമ്മതിക്കണം.  ഒരാൾക്കെങ്ങനെ ഇത്രയധികം സമയം ചിരിക്കാതെ നിൽക്കാൻ ക‍ഴിയുന്നുവെന്നാണ് ബെന്യാമിൻ കുറിച്ചത്.

ശോഭാ സുരേന്ദ്രനെപ്പോലെയുള്ള ആരോ ആണ് . ഹിന്ദി അത്ര പിടി കാണില്ല. എന്നതടക്കമുള്ള കമന്റുകൾ ഇരിനോടൊപ്പമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News