ചാനല്‍ ചര്‍ച്ചകളില്‍ ബിജെപി നേതാക്കളുണ്ടാക്കുന്ന മണ്ടത്തരങ്ങളുടെ ഖ്യാതി പറഞ്ഞറിയിക്കേണ്ടതില്ല. മലയാളികള്‍ക്ക് ആഘോഷിക്കാനുള്ള വകയാണ് ഓരോ ചര്‍ച്ചകളും സമ്മാനിക്കുന്നത്.
ADVERTISEMENT
കഴിഞ്ഞ ദിവസം ഹിന്ദി തര്‍ജ്ജിമ ചെയ്താണ് വനിതാ നേതാവ് മലയാളക്കരയില്‍ ചിരിപടര്‍ത്തിയിരിക്കുന്നത്. ശോഭനമായൊരു ട്രോള്‍ക്കാലം തന്നെ ട്രോളര്‍മാര്‍ ഒരുക്കിയിട്ടുണ്ട്.
Get real time update about this post categories directly on your device, subscribe now.