പയ്യന്നൂരില്‍ ഏ‍ഴുവയസുകാരിക്കെതിരെ പീഡനശ്രമം; പുറത്തു പറയാതിരിക്കാൻ മാതാപിതാക്കൾക്ക് അമ്പതിനായിരം രൂപ നല്‍കി

പയ്യന്നൂർ നഗരസഭാ സ്റ്റേഡിയം ഗ്രൗണ്ടിൽ മാതാപിതാക്കളോടൊപ്പം കിടന്നുറങ്ങിയ ഏഴ് വയസുകാരിയെ എടുത്തു കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമം.

കുട്ടിയുടെ കരച്ചിൽ കേട്ട് മാതാപിക്കൾ പ്രതിയെ അടിച്ചോടിച്ചു. സംഭവം പുറത്തു പറയാതിരിക്കാൻ മാതാപിതാക്കൾക്ക് അമ്പതിനായിരം രൂപയുടെ ചെക്ക് നൽകി.

സംഭവത്തില്‍ പയ്യന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞദിവസം പുലർച്ചെ ഒരു മണിക്കാണ് സംഭവം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News