കര്‍ണാടകയില്‍ തൂക്കുസഭ; ആര്‍ക്കും ഭൂരിപക്ഷം കിട്ടില്ലെന്ന് നാലു സര്‍വ്വേകള്‍; എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഇങ്ങനെ

ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും ബിജെപിക്കും മുന്‍തൂക്കമുണ്ടാകുമെന്ന് എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍.

കോണ്‍ഗ്രസ് നൂറ് സീറ്റിന് മുകളില്‍ നേടുമെന്ന് ടൈസ് നൗ, ഇന്ത്യാ ടുഡേ, സുവര്‍ണ, ആക്‌സിസ്, ആജ് തക്ക് എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നു. റിപ്പബ്ലിക് ടിവി, ന്യൂസ് എക്‌സ് എബിപി ന്യൂസ് ന്യൂസ് എക്‌സ് ചാനലുകള്‍ ബിജെപിക്കും പ്രവചിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News