ക്രിമിനല്‍ കേസുകളടക്കമുള്ള കുട്ടികളടക്കം 15 പേരാണ് ജുവെൈനല്‍ ഹോമില്‍ നിന്നും തടവുചാടിയത്. ഹൈദരാബാദിലെ സൈദാബാദിലെ ജുവെൈനല്‍ ഹോമിലാണ് സംഭവം.
കുട്ടികള്‍ ബാഗും തൂക്കി സംഘങ്ങളായി റോഡിലൂടെ നടന്നുപോകുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. രണ്ട് സുരക്ഷാ ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു.
വീഡിയോ കാണാം
#WATCH 15 prisoners escaped from Juvenile Home in Hyderabad’s Saidabad. Police teams deployed in their search #Telangana (13.05.18) pic.twitter.com/rVhYqzIMTj
— ANI (@ANI) 13 May 2018
Get real time update about this post categories directly on your device, subscribe now.