കാര്‍ ലോറിയിലിടിച്ച് കോഴിക്കോട് ഒരു കുടുംബത്തിലെ 4 പേര്‍ മരിച്ചു

കോഴിക്കോട് രാമനാട്ടുകര ബൈപാസില്‍ കാര്‍ ലോറിയിലിടിച്ച് ഒരു കുടുംബത്തിലെ 4 പേര്‍ മരിച്ചു. താനൂര്‍ സ്വദേശികളായ നബീസ,സൈനുദ്ധീന്‍,സഫീറ,യുഹൂട്ടി എന്നിവരാണ് മരിച്ചത്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News