പയ്യന്നൂർ കോളേജ് പഠന കാലത്ത് എന്‍റെ രക്ഷകർത്താവിന്‍റെ പദവിയായിരുന്നു ഉണ്ണികൃഷ്ണൻ നമ്പൂതിരിക്ക്; അളവില്ലാത്ത സ്നേഹത്തിന് ആദരം അര്‍പ്പിച്ച് ജോണ്‍ബ്രിട്ടാസ്

അളവില്ലാത്ത സ്നേഹം വിളമ്പി തന്ന വ്യക്തിയാണ് ഉണ്ണി കൃഷ്ണൻ നമ്പൂതിരിയെന്ന് കൈരളി ടി വി എം ഡി ജോൺ ബ്രിട്ടാസ് പറഞ്ഞു. പയ്യന്നൂർ കോളേജ് പഠന കാലത്ത് തന്റെ രക്ഷകർത്താവിന്റെ പദവിയായിരുന്നു ഉണ്ണികൃഷ്ണൻ നമ്പൂതിരിക്കെന്നും ജോൺ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.

ഉണ്ണികൃഷ്‌ണൻ നമ്പൂതിരിയെ ആദരിക്കുന്നത് വ്യക്തിപരമായ ഉത്തരവാദിത്തമാണെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News