കര്‍ണാടകയില്‍ ബിജെപി; ചാമുണ്ഡേശ്വരിയില്‍ സിദ്ധരാമയ്യ തോറ്റു #LiveUpdates

ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിനെ പിന്നിലാക്കി ബിജെപി.

നിലവില്‍ വിവരങ്ങള്‍ അനുസരിച്ച് ബിജെപി 119 മണ്ഡലങ്ങളിലും കോണ്‍ഗ്രസ് 57 മണ്ഡലങ്ങളിലും മുന്നിലാണ്. ജെഡിഎസ് 44 മണ്ഡലങ്ങളില്‍ മുന്നിലാണ്.

രണ്ട് മണ്ഡലങ്ങളില്‍ മത്സരിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യ ബദാമിയില്‍ മുന്നിലാണെങ്കിലും ചാമുണ്ഡേശ്വരിയില്‍ തോല്‍വി അറിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here