വരാണസിയില്‍ മേ​ൽ​പ്പാ​ലം ത​ക​ർ​ന്ന് വീണു; കാറുകളും യാത്രക്കാരും തൂണുകള്‍ക്കിടയിലായതോടെ ദുരന്തം; 12 പേ​ർ മ​രി​ച്ചു

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ വാ​രാ​ണ​സി​യി​ൽ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന മേ​ൽ​പ്പാ​ലം ത​ക​ർ​ന്ന് 12 പേ​ർ മ​രി​ച്ചു. നി​ര​വ​ധി പേ​ർ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്. വാ​രാ​ണ​സി​യി​ലെ കാ​ണ്ഡി​ലാ​യി​രു​ന്നു സം​ഭ​വം. പാ​ല​ത്തി​ന്‍റെ ര​ണ്ടു തൂ​ണു​ക​ളാ​ണ് ത​ക​ർ​ന്നു വീ​ണ​ത്.

കാ​റു​ക​ളും കാ​ൽ​ന​ട യാ​ത്ര​ക്കാ​രും ത​ക​ർ​ന്നു വീ​ണ തൂ​ണു​ക​ളു​ടെ അ​ടി​യി​ൽ​പെ​ട്ടു. പാ​ല​ത്തി​ന്‍റെ പ​ണി​യി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന തൊ​ഴി​ലാ​ളി​ക​ളാ​ണ് കോ​ൺ​ക്രീ​റ്റ് അ​വി​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​ത്.

ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ന്നു​വ​രി​ക​യാ​ണ്. മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥും ഉ​പ​മു​ഖ്യ​മ​ന്ത്രി കേ​ശ​വ് പ്ര​സാ​ദ് മൗ​ര്യ​യും സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News