ലോകത്താദ്യത്തെ 5ജി സേവനവുമായി ഖത്തര്‍

ലോകത്താദ്യമായി 5ജി സാങ്കേതിക വിദ്യ ഉപഭോക്താക്കള്‍ക്കു ലഭ്യമാക്കി ഖത്തര്‍.

ഖത്തര്‍ പൊതുമേഖല ടെലികോം കമ്പനിയാണ് ദോഹയിലെ പേള്‍ ഖത്തര്‍ മുതല്‍ ഹമദ് രാജ്യാന്തര വിമാനത്താവളം വരെയുള്ള ഭാഗത്ത് 5ജി സൂപ്പര്‍നെറ്റ് സേവനം ഒരുക്കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here