എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാന്‍ തന്ത്രങ്ങള്‍ മെനഞ്ഞ് ബിജെപി; ബിജെപി നേതാക്കള്‍ സമീപിച്ചതായി കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാര്‍

എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാന്‍ തന്ത്രങ്ങള്‍ മെനഞ്ഞ് ബിജെപി രംഗത്ത്. ബിജെപി നേതാക്കള്‍ സമീപിച്ചതായി കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാര്‍. 5 കോണ്‍ഗ്രസ് , 4 ജെഡിഎസ് എംഎല്‍എമാരെയാണ് ബിജെപി സമീപിച്ചത്.

ചാക്കിട്ട് പിടിക്കല്‍ സ്ഥിരീകരിച്ച് ഈശ്വരപ്പയും മുന്നോട്ട് വന്നു. ഇന്ന നടക്കുന്ന കോണ്‍ഗ്രസ്- ജെഡിഎസ് സംയുക്ത എംഎല്‍എ മാരുടെ യോഗത്തില്‍ ഇതുവരെ 42 എംഎല്‍എ മാര്‍ മാത്രമാണ് പങ്കെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here