മലപ്പുറത്ത് കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു; കാരണം കേട്ട് ഞെട്ടി പൊലീസ്

മലപ്പുറം എടപ്പാളില്‍ കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു. എടപ്പാള്‍ വട്ടംകുളം മഠത്തില്‍വളപ്പില്‍ ബിജുവിന്റെ ഭാര്യ താര, ആറുവയസ്സുകാരിയായ മകള്‍ അമേഘ എന്നിവരാണ് മരിച്ചത്.

കഴിഞ്ഞദിവസം അര്‍ധരാത്രിയോടെയാണ് സംഭവം. മകളുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീക്കൊടുത്തശേഷം സ്വയം തീക്കൊളുത്തുകയായിരുന്നു. കുടുംബവഴക്കാണ് കാരണമെന്നാണ് കരുതുന്നത്.

മൃതദേഹങ്ങള്‍ പൊന്നാനി താലൂക്കാശുപത്രിയിലാണുള്ളത്. ചങ്ങരംകുളം പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News