കര്‍ണാടകയില്‍ ഗവര്‍ണര്‍ ഇരട്ടത്താപ്പ് നയം സ്വീകരിക്കുന്നു; ബിജെപി കള്ളപ്പണം കൊണ്ട് കുതിരകച്ചവടം നടത്തുകയാണെന്നും ബൃന്ദകാരാട്ട്

ബിജെപി കര്‍ണാടകയില്‍ കള്ളപ്പണം കൊണ്ട് കുതിരകച്ചവടം നടത്തുകയാണെന്ന് പോളിറ്റ് ബ്യൂറോ അംഗം ബൃന്ദകാരാട്ട്.

ഭുരിപക്ഷമുള്ള സഖ്യത്തെ കൊണ്ട് ഗോവയില്‍ സര്‍ക്കാര്‍ രൂപീകരിക്കാമെങ്കില്‍ കര്‍ണാടകയിലും ഭൂരിപക്ഷമുള്ള സഖ്യത്തെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ വിളിക്കണമെന്ന് ബൃന്ദാകാരാട്ട് ആവശ്യപ്പെട്ടു.

കര്‍ണാടകയിലെ ഗവര്‍ണര്‍ ഇരട്ടത്താപ്പ് നയമാണ് സ്വീകരിക്കുന്നതെന്നും ബൃന്ദ ദില്ലിയില്‍ കുറ്റപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News