കര്‍ണാടക: ഉത്തരവിലെ 7 കാര്യങ്ങള്‍

1. സത്യപ്രതിജ്ഞ സ്റ്റേ ചെയ്യില്ല

2. ഗവര്‍ണ്ണറുടെ നടപടി തടയുന്നില്ല

3. കേസ് വെള്ളിയാഴ്ച 10.30–ന് കേള്‍ക്കും

4. സത്യപ്രതിജ്ഞ കോടതിയുടെ തീര്‍ പ്പിനു വിധേയമായിരിക്കും

5. യെഡിയുരപ്പ ഗവര്‍ണ്ണര്‍ക്കു നല്‍കിയ കത്ത് ഹാജരാക്കണം

6. എങ്ങിനെയാണ് ഭൂരിപക്ഷ ത്തിനുള്ള അംഗസംഖ്യ എന്നത് കത്തില്‍ നിന്നേ അറിയാന്‍ കഴിയൂ

7. 15 ദിവസത്തെ സമയം എന്നതില്‍ ഇപ്പോള്‍ ഇടപെടുന്നില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News