ഡിറ്റക്ടീവ് ആഗ്‌നസ്; ഒരു സ്വകാര്യ കുറ്റാന്വേഷകയുടെ ജീവിതകഥ; കാണാം കേരളാ എക്‌സ്പ്രസ്

കോട്ടയം പുഷ്പനാഥ് കഥകളിലേത് പോലെ ആക്ഷനും സസ്‌പെന്‍സും ആള്‍മാറാട്ടവും നിറഞ്ഞ ഒരു സ്വതന്ത്ര കുറ്റാന്വേഷകയുടെ ജീവിത യാത്രകള്‍.

ആണുങ്ങള്‍ അടക്കിവാണ സ്വകാര്യ കുറ്റാന്വേഷണ രംഗം കീഴടക്കിയ ആദ്യത്തെ മലയാളി പെണ്‍ ഡിറ്റക്ടീവിന്റെ അനുഭവകഥകള്‍.

കാണുക, കേരളാ എക്‌സ്പ്രസ് ഡിറ്റക്ടീവ് ആഗ്‌നസ് എപ്പിസോഡ്…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News