
കേരള ടൂറിസത്തിന് വീണ്ടും അംഗീകാരം. കുടുംബസമേതം സന്ദർശിക്കാൻ, ഇന്ത്യയിൽ ഏറ്റവും മികച്ച ഡെസ്റ്റിനേഷനായി ലോൺലി പ്ളാനറ്റ് മാഗസിൻ കേരളത്തെ തെരഞ്ഞെടുത്തു.
ലോകത്തിലെ ഏറ്റവും വലിയ ട്രാവൽ ഗൈഡ് ബുക്ക് പബ്ളിഷേഴ്സ് ആണ് ലോൺലി പ്ളാനറ്റ് മാഗസിൻ.
പ്രസ്തുത മാഗസിൻ തങ്ങളുടെ വായനക്കാർക്കിടയിൽ സംഘടിപ്പിച്ച ഒാൺലൈൻ പോളിലൂടെയാണ് കേരളത്തെ ഏറ്റവും മികച്ച ഫാമിലി ഡെസ്റ്റിനേഷൻ അവാർഡിനായി തെരഞ്ഞെടുത്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here