രണ്ടു കണ്ണുമിറുക്കി പ്രിയ; അഡാര്‍ ലൗവിലെ പുതിയ ഗാനമെത്തി;വീണ്ടും താരമായി റോഷനും പ്രിയയും; ഗാനം ഏറ്റെടുത്ത് ആരാധകര്‍

ഒരൊറ്റ ഗാനം കൊണ്ട്  ലോകമെമ്പാടും  ആരാധകരെ,  സൃഷ്ടിച്ച താരമാണ് പ്രിയ വാര്യര്‍. അഡാറ് ലവിലെ മാണിക്യ മലരെന്ന ഗാനം , അത്രയേറെ ആരാധകരെയാണുണ്ടാക്കിയത്.

പ്രിയയുടെ കണ്ണിറുക്കലില്‍ വീണു പോയവരാണ്, ഭൂരിഭാഗവും. ചിത്രത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.

ആരാധകരെ ആവേശത്തിലാക്കി പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രത്തിലെ തമി‍ഴ് സോങ്ങ് ടീസര്‍  എത്തി.  പ്രിയ  വാര്യരും റോഷനും തന്നെയാണ് പുതിയ ഗാനത്തിന്റെ രംഗങ്ങളിലും നിറഞ്ഞു നിൽക്കുന്നത്.  ഷാൻ റഹ്മാൻ തന്നെയാണ് പുതിയ ഗാനത്തിനും ഇൗണം കൊടുത്തിരിക്കുന്നത്.

ഗാനം കാണാം: 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News