യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ റദ്ദാക്കില്ല; ബിജെപിയുടെ രഹസ്യ ബാലറ്റ് ആവശ്യം കോടതി തള്ളി; എംഎല്‍എമാര്‍ക്ക് കനത്ത സുരക്ഷ; ബിജെപിക്ക് വന്‍ തിരിച്ചടി

യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ റദ്ദാക്കില്ല. വിശ്വാസ വോട്ടെടുപ്പിന് സാവകാശം വേണമെന്ന ബിജെപിയുടെ ആവശ്യം കോടതി തള്ളി. രഹസ്യ ബാലറ്റ് നടപ്പിലാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു എന്നാല്‍ അതും കോടതി തള്ളി.

എംഎല്‍എമാര്‍ക്ക് കനത്ത സുരക്ഷ ഏര്‍പ്പാടക്കണമെന്നും കോടതി. ഇന്ന് ബിജെപിക്ക്  കനത്ത തിരിച്ചടി ലഭിച്ചിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News