സിത്താരയുടെ കാര്‍ അപകടത്തില്‍പ്പെട്ടു

തൃശൂര്‍: പിന്നണി ഗായികയും സംഗീത സംവിധായികയുമായ സിത്താര ഓടിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു.

ഇന്ന് രാവിലെ തൃശൂര്‍ പൂങ്കുന്നത്ത് വച്ചാണ് അപകടമുണ്ടായത്.

റോഡില്‍ നിന്ന് തെന്നിമാറിയ കാര്‍ വഴിയരുകിലെ ടെലിഫോണ്‍ പോസ്റ്റിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പോസ്റ്റ് മറിഞ്ഞ് കാറിനു മുകളിലേയ്ക്ക് വീഴുകയും ചെയ്തു.

അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നാണ് വിവരങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News