കോണ്‍ഗ്രസ് എംഎല്‍എയെ സ്വാധീനിക്കാന്‍ ബിജെപി ശ്രമം; 150 കോടിയും മന്ത്രിസ്ഥാനം നല്‍കാമെന്ന് ജനാര്‍ദ്ദന റെഡ്ഢിയുടെ വാഗ്ദാനം; ടെലിഫോണ്‍ സന്ദേശം പുറത്തുവിട്ട് കോണ്‍ഗ്രസ്

ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് എംഎല്‍എയെ സ്വാധീനിക്കാന്‍ ബിജെപി നേതാവും ബെല്ലാരി ഖനി മാഫിയ തലവനുമായ ജനാര്‍ദ്ദന റെഡ്ഢിയുടെ ശ്രമം.

റായ്ച്ചൂര്‍ റൂറല്‍ എംഎല്‍എയായ ബസവന ഗൗഡയെയാണ് ജനാര്‍ദ്ദന റെഡ്ഢി സമീപിച്ചത്. മന്ത്രിസ്ഥാനവും ഇപ്പോഴുള്ള സ്വത്തിന്റെ നൂറിരട്ടിയും 150 കോടി രൂപയും തരാമെന്ന് ബിജെപി അറിയിച്ചെന്ന് ബസവന വെളിപ്പെടുത്തി.

ഇതിന് തെളിവായി ടെലിഫോണ്‍ സന്ദേശവും കോണ്‍ഗ്രസ് പുറത്ത് വിട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News