ബംഗളൂരു: കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവായി കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയെ തെരഞ്ഞെടുത്തു.
ഹൈദരാബാദിലെ റിസോര്‍ട്ടില്‍ നടന്ന എംഎല്‍എമാരുടെ യോഗത്തിലാണ് തീരുമാനം. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരമാണ് പുതിയ തീരുമാനം.
Inside visuals of Congress MLAs meeting in Hyderabad’s hotel Taj Krishna. In the meeting, Siddaramiah has been announced as the Congress Legislature Party leader pic.twitter.com/c5U10cweRz
— ANI (@ANI) May 18, 2018
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here