ബിജെപി ക്യാമ്പില്‍ ചോര്‍ച്ച; സോമശേഖര റെഡ്ഡി സഭയില്‍ എത്തിയില്ല

ബിജെപി ക്യാമ്പില്‍ ചോര്‍ച്ച. സോമശേഖര റെഡ്ഡി സഭയില്‍ എത്തിയില്ല. ജനാര്‍ദ്ദന റെഡ്ഡിയുടെ സഹോദരനാണ് സോമശേഖര റെഡ്ഡി. സിയമസഭാ നടപടികള്‍ 10.30 ക്ക് ആരംഭിച്ച് ഇതുവരെയായി ബിജെപി എംഎല്‍എ സഭയില്‍ എത്തിയില്ല.

ഇത് വലിയ തിരിച്ചടിയായിരിക്കുകയാണ് ബിജെപിക്ക്. കേവല ഭൂരിപക്ഷം തെളിയിക്കുന്നതിനായി കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിലെ എംഎല്‍എമാരെ ചാക്കിലാടാന്‍ ബിജെപി ശ്രമിക്കോമ്പോ‍ഴാണ് ബിജെപി എംഎല്‍എയുടെ അസാനിധ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here