സഭയിലെത്താത്ത കോണ്‍ഗ്രസ്-ബിജെപി എംഎല്‍എമാര്‍ ഒരുമിച്ച്; സഭയ്ക്ക് പുറത്ത് കരുനീക്കങ്ങള്‍?

ആനന്ദ് സിംഗും സോമശേഖര റെഡ്ഡിയും ഒരുമിച്ച് താജ് വെസ്റ്റല്‍ ഹോട്ടലില്‍ ഉള്ളതായി റിപ്പോര്‍ട്ട്.

സോമശേഖര റെഡ്ഡി സഭയില്‍ എത്തിയില്ലെന്ന റിപ്പോര്‍ട്ട് വന്നതിനു പിറകെയാണ് കോണ്‍ഗ്രസ് എംഎല്‍എ ആനന്ദ് സിംഗിന്‍റെ കൂടെ ബിജെപി എംഎല്‍എയെ കണ്ടത്.

ജനാര്‍ദ്ദന റെഡ്ഡിയുടെ സഹോദരനാണ് സോമശേഖര റെഡ്ഡി. സിയമസഭാ നടപടികള്‍ 10.30 ക്ക് ആരംഭിച്ച് ഇതുവരെയായി ഇരുവരും സഭയില്‍ എത്തിയില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News