ലണ്ടൻ  ബ്രിട്ടിഷ് രാജകുടുംബത്തിലെ യുവരാജാവിന്റെ വിവാഹാഘോഷത്തിലാണ് ലണ്ടൻ നഗരം.

എലിസബത്ത് രാജ്ഞിയുടെ കൊച്ചുമകൻ ഹാരി രാജകുമാരനും ഹോളിവുഡ് താരാസുന്ദരി മേഗൻ മാർക്കിളും തമ്മിലുള്ള വിവാഹചടങ്ങുകൾ വിൻസർ കൊട്ടാരത്തിലെ സെന്റ് ജോർജ് ചാപ്പലിൽ തുടങ്ങി.

കിരീടാവകാശത്തിൽ ആറാം സ്ഥാനത്താണെങ്കിലും രണ്ടാം കിരീടാവകാശിയായ സഹോദരൻ വില്യം രാജകുമാരന്റെ വിവാഹം പോലെതന്നെ എല്ലാ ആഡംബരങ്ങളും പാരമ്പര്യങ്ങളും ആഘോഷങ്ങളും ഉൾക്കൊള്ളിച്ചാണ് ഹാരിയുടെയും വിവാഹം.

തത്സമയം കാണാം