ബംഗളൂരു: കര്‍ണാടകയില്‍ എച്ച്.ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

30 അംഗ മന്ത്രിസഭയ്ക്കാണ് ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യം രൂപം നല്‍കുന്നത്.