രാവിലെ വിരിഞ്ഞ താമര വൈകുന്നേരം വാടിയെന്ന് കോടിയേരി; ദക്ഷിണേന്ത്യയിലേക്ക് ബിജെപിയുടെ പ്രവേശനം എളുപ്പമല്ല

കണ്ണൂര്‍: കര്‍ണാടകയില്‍ രാവിലെ വിരിഞ്ഞ താമര വൈകുന്നേരം ആയപ്പോഴേക്കും വാടിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ദക്ഷിണേന്ത്യയിലേക്ക് ബിജെപിയുടെ പ്രവേശനം എളുപ്പമല്ലെന്ന് കര്‍ണാടക അനുഭവത്തിലൂടെ അടിവരയിട്ട് ഉറപ്പിച്ചുവെന്നും കോടിയേരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News