കൈരളി ടിവി സീനിയര്‍ റിപ്പോര്‍ട്ടര്‍ എസ് ഷീജക്ക് മികച്ച മാധ്യമ പ്രവര്‍ത്തകയ്ക്കുള്ള പുരസ്കാരം

കുട്ടികളുടെ ചലച്ചിത്രമേളയിൽ മികച്ച മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള പുരസ്കാരം കൈരളി ടിവിയുടെ സീനിയര്‍ റിപ്പോര്‍ട്ടര്‍ എസ് ഷീജക്ക്.

പുരസ്കാരം മന്ത്രി കടകം പള്ളി സുരന്ദ്രന്‍ കൈമാറി. ദൃശ്യമാധ്യമങ്ങളിൽ നിന്ന് 5 പേർക്കും പത്രമാധ്യമങ്ങളിൽ നിന്ന് 2 പേര്‍ക്കും പുരസ്കരം ലഭിച്ചു.

5000 രൂപയും ഫലകവുമാണ് പുരസ്കാരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel