പൊന്നുകായ്ക്കുന്ന ചക്ക; വീട്ടമ്മമാര്‍ക്ക് ആ‍ശ്വാസം

ഏജൻസികൾ എത്തിച്ചുനല്‍കുന്ന ചക്ക അരിഞ്ഞുനല്‍കിയാല്‍ പ്രതിദിനം ലഭ്യമാകുന്നത് 100 രൂപ.

നെയ്യാറ്റിൻ കരകയിലെ ഒരുപറ്റം വീട്ടമ്മമാര്‍ക്കാണ് ഈ ചെറിയ വരുമാനം വലിയ ആശ്വാസമാകുന്നത്.

ചക്കയെ ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ചതോടെ വിപണന സാധ്യതകളും തൊ‍ഴിലവസരങ്ങളും വര്‍ദ്ധിക്കുകയാണ്. ജോജറ്റ് ജോൺ തയ്യാറാക്കിയ റിപ്പോര്‍ട്ടിലേക്ക്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here