ചെങ്ങന്നൂര്‍ പറയുന്നു സജി ചെറിയാന്‍ തന്നെ; എല്‍ഡിഎഫ് വിജയത്തിനായി ഭിന്നശേഷിക്കാരുടെ ജാഥ

LDF സ്ഥാനാർത്ഥി സജി ചെറിയാന്റെ വിജയത്തിന് വേണ്ടി ഭിന്നശേഷി കാരുടെ ജാഥ . LDF സർക്കാർ ഭിന്നശേഷിക്കാർക്ക് വേണ്ടി നടപ്പിലാക്കിയ പദ്ധതികൾ ജനങ്ങളിലെത്തിക്കുകയാണ് ജാഥയുടെ ലക്ഷ്യം .

വികലാംഗ ക്ഷേമ കോർപ്പറേഷൻ ചെയർമാൻ പരശുവയ്ക്കൽ മോഹനന്റെ നേതൃത്വത്തിലാണ് ജാഥ സംഘടിപ്പിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News