ദുബായ്: യുഎഇയില്‍ 10 വര്‍ഷത്തെ പുതിയ താമസവിസ അനുവദിച്ചു.
കോര്‍പറേറ്റ് നിക്ഷേപകര്‍, സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, അവരുടെ കുടുംബം എന്നിവര്‍ക്കാണ് 10 വര്‍ഷത്തെ വിസ നല്‍കുക.
ഉന്നത വിജയം നേടുന്ന വിദ്യാര്‍ഥികളും വിസക്ക് അര്‍ഹരാണ്.
പുതിയ തീരുമാനത്തിന് യുഎഇ മന്ത്രിസഭ അംഗീകാരം നല്‍കി. നിലവില്‍ രണ്ടും, മൂന്നും വര്‍ഷമാണ് താമസവിസ കാലാവധി.
.@HHShkMohd chairs #UAE Cabinet meeting & announces decisions allowing 100% ownership of UAE-based enterprises for int’l investors, residency visas for up to 10 years for investors & professionals (doctors, engineers, etc.) and their families in addition to grade ‘A’ students. pic.twitter.com/KNLtHhPNdd
— Dubai Media Office (@DXBMediaOffice) May 20, 2018

Get real time update about this post categories directly on your device, subscribe now.