പ്രിയപ്പെട്ട ലാലിന് മമ്മൂട്ടിയുടെ പിറന്നാളാശംസ; ആഘോഷമാക്കി ചലച്ചിത്രലോകം

മലയാളത്തിന്‍റെ മഹാനടന്‍ മോഹന്‍ലാലിന്‍റെ 58ാം ജന്മദിനം ആഘോഷമാക്കി ചലച്ചിത്രലോകം. വിശ്വനാഥന്‍ നായരുടെയും ശാന്തകുമാരിയുടെയും രണ്ടാമത്തെ പുത്രനായി 1960 മെയ് 21നാണ് മോഹന്‍ലാലിന്റെ ജനനം.

മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ മുതല്‍ ഇന്നു ട്രെയിലറെത്തിയ നീരാളി വരെ ലാല്‍ അണിഞ്ഞ വേഷങ്ങള്‍ നിരവധിയാണ്. മലയാളത്തിന്‍റെ പ്രിയനടന് ആശംസയുമായി ചലച്ചിത്രലോകം ഒന്നടങ്കം അണിനിരക്കുകയാണ്. പ്രിയപ്പെട്ട ലാലിന് പിറന്നാള്‍ ആശംസകള്‍ എന്നായിരുന്നു മഹാനടന്‍ മമ്മൂട്ടി കുറിച്ചത്.



whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News