കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി പങ്കെടുക്കും; മന്ത്രിസഭ സബന്ധിച്ച് തീരുമാനം നാളെയെന്ന് കുമാരസ്വാമി

കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി പങ്കെടുക്കും. ദേവഗൗഡയും നിയുക്ത മുഖ്യമന്ത്രി കുമാരസ്വാമി എന്നിവര്‍ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് ക്ഷണിച്ചു.

സത്യപ്രതിജ്ഞ ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും പങ്കെടുക്കും.

മന്ത്രിസഭാ സബന്ധിച്ച് തീരുമാനം നാളെയെടുക്കുമെന്ന് കുമാരസ്വാമി വ്യക്തമാക്കി. കോണ്‍ഗ്രസ് ഹൈക്കമാന്‍റുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് പ്രതികരണം. സത്യപ്രതിജ്ഞ ബുധനാ‍ഴ്ച നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News