ഐപിഎല്‍: പ്ലേ ഓഫ് പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം

ഐപിഎല്‍ പ്ലേ ഓഫ് പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. ആദ്യ ക്വാളിഫയറില്‍  സണ്‍റൈസേ‍ഴ്സ് ഹൈദരാബാദ് ചെന്നൈ സൂപ്പര്‍കിംഗ്സിനെ നേരിടും.

ഇന്ന് വിജയിക്കുന്നവര്‍ക്ക് ഫൈനലിലെത്താം.അതേസമയം തോല്‍്ക്കുന്ന ടീമിന്  ആദ്യ ഇലിമിനേറ്റര്‍ മത്സരവിജയികളെ പരാജയപ്പെടുത്തിയാല്‍ ഫൈനലിലെത്താം.

ബാറ്റിഗിന്‍റെ കരുത്തില്‍ ചെന്നൈ ഇറങ്ങുമ്പോള്‍ ബോളിംഗ് മികവാണ് ഹൈദരാബാദിന്‍റെ ആയുധം. വാങ്കഡെ സ്റ്റേഡിയത്തില്‍ രാത്രി 8നാണ് മത്സരം. നാളെ നടക്കുന്ന ആദ്യ ഇലിമിനേറ്റര്‍ മത്സരത്തില്‍ കൊല്‍ക്കത്ത രാജസ്ഥാനെ നേരിടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News