മധുവിന്റെ കൊലപാതകം: 16 പേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി കുറ്റപത്രം സമര്‍പ്പിച്ചു; മരണത്തിന് കാരണം 16 മുറിവുകള്‍

പാലക്കാട്: അട്ടപ്പാടിയില്‍ മധുവിനെ അടിച്ചു കൊലപ്പെടുത്തിയ കേസില്‍ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു.

പ്രതികളില്‍ 16 പേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി. മണ്ണാര്‍ക്കാട് കോടതിയില്‍ അഗളി ഡിവൈഎസ്പിയാണ് കുറ്റപത്രം സമര്‍പിച്ചത്.

മധുവിന്റെ മരണത്തിന് കാരണമായത് 16 മുറിവുകളാണെന്നും കുറ്റപത്രത്തില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News