ആദിവാസികളെ അരിഞ്ഞുതള്ളി അരിവാള്‍; രോഗത്തിനെതിരെ ഒരു പോരാട്ട ജീവിതം

ആദിവാസികള്‍ക്ക് ജീവിതം തന്നെ ഒരു ജീവന്മരണപ്പോരാട്ടമാണ്. ആദിവാസിയുടെ ചിരപുരാതനമായ ദുരിതങ്ങള്‍ക്കൊപ്പം ഇവിടെ ഇപ്പോള്‍ അരിവാള്‍ രോഗത്തിന്‍റെ വിളയാട്ടം കൂടിയാകുമ്പോള്‍ തളര്‍ന്നു പോവുകയാണ് ഈ ജനവര്‍ഗ്ഗം.

അരിവാള്‍, വയനാട്ടിലും അട്ടപ്പാടിയിലും ഇന്ന് ആദിവാസിയുടെ മരണത്തിന്‍റെ ചിഹ്നമാണ്. അവിടെ നൂറുകണക്കിന് അരിവാള്‍ രോഗികളുടെ അതിജീവനത്തിനത്തിനായി പൊരാടുന്ന സ്ത്രീ ശക്തിയെ പരിചയപ്പെടാം-.

കാണാം പീപ്പിള്‍ ടിവിയില്‍ കേരളാ എക്സ്പ്രസ് തിങ്കള്‍ രാത്രി 9.30ന്.

പ്രമോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News