ചെങ്ങന്നൂരില്‍ നിലപാട് വ്യക്തമാക്കി വെള്ളാപ്പള്ളി; ജാതിമത ചിന്തകൾക്ക്‌ അതീതമായി എസ്‌എൻഡിപിയോട്‌ കൂറുകാണിക്കുന്നവർക്ക്‌ വോട്ടുചെയ്യും

എസ്‌എൻഡിപിയോട്‌ കൂറുകാണിക്കുന്നവർക്ക്‌ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാമെന്ന്‌ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.

ജാതിമത ചിന്തകൾക്ക്‌ അതീതമായി സമുദായത്തെ സഹായിക്കുവർക്ക്‌ വോട്ടുചെയ്യാം.

സമദൂരമെന്നോ, മനസാക്ഷി വോട്ടെന്നോ എന്തുവേണമെങ്കിലും വിളിക്കാമെന്നും വെള്ളാപ്പള്ളി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News