തൂത്തുക്കുടി വെടിവെപ്പില്‍ പ്രതിഷേധം കത്തുന്നു; തമി‍ഴ്നാട്ടില്‍ നാളെ ഡിഎംകെ ബന്ദ്

തമി‍ഴ്നാട്ടില്‍ നാളെ ഡിഎം കെ ബന്ദ്ന് ആഹ്വാനം ചെയ്തു. തൂത്തുക്കുടിയിലെ വെടിവെപ്പില്‍ പ്രതിഷേധിച്ചാണ് ബന്ദിന് ആഹ്വാനം ചെയ്തത്.

തൂത്തുക്കുടിയിൽ മലിനീകരണമുണ്ടാക്കുന്ന സ‌്റ്റെർലൈറ്റ‌് കോപ്പർപ്ലാന്റിനെതിരായ ജനകീയസമരത്തിനുനേരെ പൊലീസ‌് നടത്തിയ വെടിവയ‌്പിൽ 13 പേർ കൊല്ലപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here