മലയാള സിനിമയിലെ താരസുന്ദരികളുടെ വേറിട്ട സൗഹൃദം; വീഡിയോ വെെറല്‍

സിനിമാ മേഖലയിലെ താരങ്ങള്‍ തമ്മിലുളള, സൗഹൃദങ്ങള്‍ എന്നും ശ്രദ്ധ നേടുന്നതാണ്. അത് നായികമാര്‍ തമ്മിലുള്ളതാണെങ്കില്‍  കൂടുതല്‍ ശ്രദ്ധ ലഭിക്കും. മലയാള സിനിമയിലുമുണ്ട് അത്തരത്തില്‍ ഒരു സൗഹൃദം. അനു സിത്താരയും നിമിഷയും തമ്മിലുള്ളത്.

ടൊവിനോയെ നായകനാക്കി മധുപാല്‍ സംവിധാനം ചെയ്യുന്ന ഒരു കുപ്രസിദ്ധ പയ്യനിലെ നായികമാരാണ് ഇരുവരും. നേരത്തെ ലൊക്കേഷനില്‍ ഇരുവരും ഡാന്‍സു ചെയ്യുന്ന ഒരു വീഡിയോ വെെറലായിരുന്നു.

ഇപ്പോള്‍ അനു സിത്താര നിമിഷ സജയന് ഭക്ഷണം വാരിക്കൊടുക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News