ദുല്‍ഖറിനെ വെല്ലുവിളിച്ച് നാഗാര്‍ജുനയുടെ മകന്‍; വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

ശാരീരിക ക്ഷമത നിലനിര്‍ത്താനുള്ള സന്ദേശവുമായി ആരംഭിച്ച ‘HumFitIndiaFit’ ചലഞ്ച് തരംഗമാകുന്നു. സമസ്തമേഖലകളിലുള്ളവരും ഫിറ്റ്നസ് ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ്.

ഇപ്പോ‍ഴിതാ നാഗാർജുനയുടെ മകനും പുതുമുഖ നായകനുമായ അഖിൽ അക്കിനേനി വെല്ലുവിളിയുമായി രംഗത്തെത്തിയിരിക്കുകയാണ്. ദക്ഷിണേന്ത്യയുടെ സൂപ്പര്‍നായകനായ മലയാളത്തിന്‍റെ സ്വന്തം ദുൽഖര്‍ സല്‍മാനെയാണ് അഖില്‍ വെല്ലുവിളിച്ചിരിക്കുന്നത്.

ജിമ്മിൽ പരിശീലനം നടത്തുന്ന വിഡിയോ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്താണ് അഖിലിന്റെ വെല്ലുവിളി. വരുൺ ധവാൻ, നാഗ ചൈതന്യ എന്നിവരെയും അഖിൽ വെല്ലുവിളിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News