ഭയപ്പെടുത്തിയാൽ ഞാൻ പാടാതിരിക്കില്ല; എന്റെ കുഞ്ഞു ശബ്ദം നിങ്ങളെ ഭയപ്പെടുത്തുന്നുണ്ടെങ്കിൽ ഞാൻ ഇനിയും പാടും; ആര്‍എസ്എസ് അക്രമണത്തിനെതിരെ ആശുപത്രിയിൽ നിന്ന് പാട്ടുപാടി പ്രതിഷേധം; വീഡിയോ കാണാം

ഭയപ്പെടുത്തിയാൽ ഞാൻ പാടാതിരിക്കില്ല. എന്റെ കുഞ്ഞു ശബ്ദം നിങ്ങളെ ഭയപ്പെടുത്തുന്നുണ്ടെങ്കിൽ ഞാൻ ഇനിയും പാടും.

ആര്‍എസ്എസ് അക്രമണത്തിനിരയായ പ്രാർത്ഥന എന്ന കുഞ്ഞുമോളുടെ വാക്കുകളാണിത്. സംഘപരിവാരിനെതിരെ ആശുപത്രിയിൽ നിന്ന് പാട്ടുപാടി പ്രതിഷേധിക്കുകയാണ് ഈ മോള്‍.

ചെങ്ങന്നൂരിൽ RSS-BJP പ്രവർത്തകരുടെ അക്രമത്തിനു ഇരയായ കുഞ്ഞു ഗായിക പ്രാർത്ഥനയും പ്രാർത്ഥനയെ കാണാൻ എത്തിയവരും ആശുപത്രിയിൽ നിന്ന് പാട്ടുപാടി പ്രതിഷേധിച്ചു. വീഡിയോ വൈറൽ ആകുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here