നിപ മൊബൈൽ ആപ് റെഡി, ലോഞ്ചിംങ് ഇന്ന്; മാർഗ നിർദ്ദേശങ്ങൾ ഇങ്ങനെ

നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ആധികാരികമായ വിവരങ്ങൾ പൊതുജനങ്ങളിൽ എത്തിക്കാൻ കേരള സ്റ്റാർട്ടപ്പ് മിഷനുമായി സഹകരിച്ച് കോഴിക്കോട് ജില്ലാ ഭരണകൂടമാണ് നിപ ഹെൽപ്പ് എന്ന പേരിൽ മൊബൈൽ ആപ്ലിക്കേഷൻ ആരംഭിക്കുന്നത്.

യു എൽ സൈബർ പാർക്കിലെ ക്യൂ – കോപ്പി കേരള സ്റ്റാർട്ടപ്പ് മിഷനാണ് ആപ് വികസിപ്പിച്ചത്. മൊബൈൽ ഫോണിൽ സേവ് ചെയ്ത് വെക്കുന്ന നമ്പറിൻറെ അടിസ്ഥാനത്തിലാണ് ആപ്ലിക്കേഷൻ പ്രവർത്തിക്കുക. കോഴിക്കോട് മാത്രമാണ് ഇപ്പോൾ ലോഞ്ച് ചെയ്യുക.

നിപ ആപ്ലിക്കേഷൻ പ്രവർത്തിപ്പിക്കാനുള്ള മാർഗ നിർദ്ദേശങ്ങൾ

*.ആരോഗ്യവകുപ്പിൻറെ 7592808182 നമ്പർ മൊബൈൽ ഫോണിൽ സേവ് ചെയ്യുക

* പ്ലേ സ്റ്റോറിൽ നിന്നോ ആപ് സ്റ്റോറിൽ നിന്നോ നിപ ഹെൽപ്പ് ആപ് (nipah help app) ഇൻസ്റ്റാൾ ചെയ്യുക

* NipahApp.Qkoppy.com എന്ന ലിങ്കിലൂടേയോ ആപ്പ് ഇൻസ്റ്റാൾ ചെയ്യാം

* നിപ വൈറസുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 0495 – 2376063 എന്ന ഹെൽപ്പ് ലൈൻ നമ്പറിലും ബന്ധപ്പെടാം

*Download Nipah Help App by Qkopy* ?

Android??
https://play.google.com/store/apps/details?id=com.museon.qkopy

iPhone??
https://itunes.apple.com/in/app/qkopy/id1279745138?mt=8

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News