കെ ആര്‍ രമേഷ് കുമാര്‍ കര്‍ണാടക സ്പീക്കര്‍; വിശ്വാസ വോട്ടെടുപ്പ് ഉടന്‍

കര്‍ണാടകയില്‍ കെ ആര്‍ രമേഷ് കുമാര്‍ സ്പീക്കറായി തെരഞ്ഞെടുത്തു. വിശ്വാസ വോട്ടെടുപ്പ് ഉടന്‍. തെരഞ്ഞെടുപ്പ് എതിരില്ലാതെ.

ബിജെപിയിലെ മുതിർന്ന നേതാവ് എസ് സുരേഷ്കുമാറും സ്പീക്കർ സ്ഥാനത്തേക്ക് പത്രിക സമർപ്പിച്ചുവെങ്കിലും പിന്നീട് മത്സരത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here