പാമ്പ് കടിച്ചതറിയാതെ അമ്മ കുഞ്ഞിനെ മുലയൂട്ടി; ഒടുവിൽ സംഭവിച്ചത്

പാമ്പ് കടിച്ചതറിയാതെ അമ്മ കുഞ്ഞിനെ മുലയൂട്ടി. ഉത്തർപ്രദേശിലെ മുസാഫർനഗറിലാണ് രാജ്യത്തെ നടുക്കിയ സംഭവമുണ്ടായത്. മാണ്ട് ല ഗ്രാമത്തിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 28 കാരിയെയാണ് പാമ്പ് കടിച്ചത്.

ഉറക്കത്തിനിടയിൽ രണ്ടര വയസുകാരിയായ മകൾ കരയുന്നത് കേട്ടുണർന്ന യുവതി കുഞ്ഞിനെ മുലയൂട്ടി. അപ്പോ‍ഴും പാമ്പ് കടിച്ചത് യുവതി അറിഞ്ഞിരുന്നില്ല. ഒടുവിൽ യുവതി തളർന്നു വീണപ്പോ‍ഴാണ് പാമ്പ് കടിച്ച വിവരം വീട്ടുകാർ അറിയുന്നത്.

ആശുപ്രത്രിയിൽ എത്തിയ ഉടൻ തന്നെ കുട്ടി മരിച്ചു. മണിക്കൂറുകൾക്കകം അമ്മയും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News