ശ്രീദേവിയുടെ മരണത്തിന് പിന്നില്‍ അധോലോക നായകൻ ദാവൂദ് ഇബ്രാഹിം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

ശ്രീദേവിയുടെ മരണത്തിനു പിന്നില്‍ അധോലോക നായകൻ ദാവൂദ് ഇബ്രാഹിം. ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ എ.സി.പി രംഗത്ത്.

മുൻ അസ്സിസ്റ്റന്റ് പൊലീസ് കമ്മീഷണർ വേദ് ഭൂഷനാണ് ശ്രീദേവിയുടെ മരണത്തിന് പിന്നിൽ അധോലോക ഭീകരൻ ദാവൂദ് ഇബ്രാഹിമാണെന്ന വെളിപ്പെടുത്തലാണ് നടത്തിയിരിക്കുന്നത്. നടിയുടെ മരണം ആകസ്‌മികമല്ലെന്നും ആസൂത്രിതമായ കൊലപാതകമാണെന്നുമാണ് വേദ് ഭൂഷൺ വെളിപ്പെടുത്തുന്നത്.

ഒരു വിവാഹവുമായി ബന്ധപ്പെട്ട് ദുബായിലെത്തിയ ശ്രീദേവി, അവിടുത്തെ ഒരു ഹോട്ടലിൽ മുങ്ങിമരിക്കുകയായിരുന്നു. മരണത്തെ ചുറ്റിപറ്റി നിരവധി ഊഹാപോഹങ്ങൾ പുറത്തുവന്നെങ്കിലും അടിസ്ഥാനരഹിതമാണെന്ന കണ്ടെത്തലിനെ തുടർന്ന് അതെല്ലാം ദുബായ് പൊലീസ് അവസാനിപ്പിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News