സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്

സംസ്ഥാനത്ത് തിങ്കളാ‍ഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വളരെ അപൂർവ്വമായി മാത്രമാണ് ഇത്തരം മുന്നറിയിപ്പ് കേന്ദ്രം നൽകുന്നത്.

എല്ലാ ജില്ലാ കളക്ടർമാർക്കും മുൻകരുതൽ നടപടി സ്വീകരിക്കാൻ ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകി. മത്സ്യതൊഴിലാളികള്‍ ഇൗ മാസം 30 വരെ കടലില്‍ പോകരുതെന്നും മുന്നറിയിപ്പും നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News