മിസോറാമിൽ ഗവർണറാക്കി കുമ്മനം രാജശേഖരന് പണിഷ്മെന്റ് ട്രാൻസ്ഫർ കൊടുക്കുകയായിരുന്നു ബിജെപിയെന്ന് കോടിയേരി.
ബിജെപിയിലെ ആഭ്യന്തര പ്രശ്നമാണ് കുമ്മനത്തെ മാറ്റാൻ കാരണം. സേനാനായകനെ നഷ്ടപ്പെട്ട സേനയെ പോലെയായി ബിജെപിയെന്നും കോടിയേരി പറഞ്ഞു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here