കൊല്ലത്ത് നടുറോഡിൽ ഒൻപത് വയസുകാരിയ്ക്ക് നേരെ പീഡന ശ്രമം; പ്രതി പിടിയില്‍

ശാസ്‌താംകോട്ട: കൊല്ലം ശാസ്‌താംകോട്ടയിൽ നടുറോഡിൽ ഒൻപത് വയസുകാരിയ്ക്ക് നേരെ പീഡന ശ്രമം. യുവാവ് പിടിയിലായി. ആഞ്ഞിലിമൂട് സ്വദേശി ബെൻസനാണ് പിടിയിലായത്.

പ്രതിയെ പെണ്‍കുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്.  പെണ്‍കുട്ടിയുടെ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

ഇയാൾക്കെതിരെ പോക്സോ വകുപ്പ് ചേര്‍ത്ത് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News